Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memorial Lectureq

Kottayam

ഡോ. ​കെ.​ആ​ർ. നാ​രാ​യ​ണ​ൻ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി

ഉ​ഴ​വൂ​ർ: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​കെ.​ആ​ർ. നാ​രാ​യ​ണ​ൻ സ്മാ​ര​ക വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സം​ഘ​ടി​പ്പി​ച്ചു. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ൻ​സി ജോ​സ​ഫ്, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് കി​ഴ​ക്കേ​ക്കു​റ്റ്, സെ​ക്ര​ട്ട​റി പ്ര​ഫ. ബി​ജു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡോ. ​കെ.​ആ​ർ. നാ​രാ​യ​ണ​നെ​ക്കു​റി​ച്ച് ര​ണ്ടാം​വ​ർ​ഷ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി ആ​ർ.​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത ഡോ​ക്കു​മെ​ന്‍റ​റി പ്ര​കാ​ശ​നം ചെ​യ്തു.

Latest News

Up